SS Rajamouli opens up About His New Film. <br /> <br />ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്‍ടിച്ച് പ്രദര്‍ശനം തുടരുകയാണ്. അതേസമയം എസ് എസ് രാജമൗലി തന്റെ പുതിയ സിനിമയുടെ ജോലി തുടങ്ങിക്കഴിഞ്ഞു. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ എഴുതുന്നത്. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ സിനിമകളുടെയെല്ലാം തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്. <br />